The News Minute lady reporter Saritha attacked by devotees at Nilaykkal
സമരക്കാര്‍ മലയാളത്തിലെ എല്ലാ പച്ചത്തെറികളും വിളിച്ചു. തന്നെ കൂവി വിളിച്ചു. വീഡിയോ എടുക്കാന്‍ തുടങ്ങി. തന്നെ അടിക്കാനും ഇടിക്കാനും ശ്രമിച്ചു. ഒരാള്‍ നട്ടെല്ലിന് ചവിട്ടി. കയ്യിലെ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കും എന്നാണ് കൂട്ടത്തിലെ സ്ത്രീ ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്.
#sabarimala #SabarimalaProtest